മുബൈ:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ഐതിഹാസിക വിജയമാണെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയതിനെ തുടര്‍ന്ന് തന്ത്രിയുടെ മനസിനെയാണ് ശുദ്ധികലശം നടത്തേണ്ടതെന്ന് തൃപ്തി ദേശായി പറഞ്ഞു.
തൃപ്തി ദേശായി ശബരിമല ദര്‍ശനം നടത്താന്‍ വന്നിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് ഇവര്‍ക്ക് തിരികെ പോകേണ്ടി വന്നു.
This post have 0 komentar
EmoticonEmoticon