ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. കുല്‍ഗാമില്‍ പോലീസ് പോസ്റ്റിനു സമീപം മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആറ് പോലീസുകാരടക്കം 10 പേരെ കാണാതായി. പോലീസുകാരെ കൂടാതെ രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാരും നാട്ടുകാരായ രണ്ടുപേരെയുമാണ് കാണാതായിരിക്കുന്നത്.
ശ്രീനഗര്‍-ജമ്മു ദേശീയ ഹൈവേയില്‍ ജവഹര്‍ ടണിലിലായിരുന്നു സംഭവം. ടണലിന്റെ വടക്ക് ഭാഗത്തെ വാതിലിനു സമീപമാണ് മഞ്ഞുവീഴ്ച ഉണ്ടായത്. സംഭവം നടക്കുമ്ബോള്‍ പോലീസ് പോസ്റ്റില്‍ ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. 10 പേര് സുരക്ഷിതരായി പുറത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon