ബെര്‍ലിന്‍ :69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി.ഈ പതിപ്പില്‍ പെണ്‍സിനിമകള്‍ക്കാണ് പ്രാധാന്യം.ഏതാണ്ട് 45%ത്തോളം പെണ്‍സിനിമകള്‍ ഇത്തവണ ഫിലിംഫെസ്റ്റിവലില്‍ ഉണ്ട്.ഇന്ത്യയില്‍ നിന്ന് സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഗള്ളി ബോയ് ബെര്‍ലിന്‍ മേളയിലെ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ആണ് 69ാമത് ചലച്ചിത്രമേളയ്ക്ക് തുടക്കമായത്.ലോകത്തെങ്ങുമുള്ള മികച്ച ചിത്രങ്ങളുടെ നിര തന്നെയുണ്ട്ഇത്തവണ.
http://bit.ly/2wVDrVvHomeUnlabelled69ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കം;ബോളിവുഡ് ചിത്രം ഗള്ളി ബോയ് മേളയില്‍ പ്രദര്‍ശിപ്പിച്ചു
Monday, 11 February 2019
Next article
സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
This post have 0 komentar
EmoticonEmoticon