ads

banner

Sunday, 24 February 2019

author photo

തിരുവനന്തപുരം: ചലചിത്ര സംവിധായിക നയന സൂര്യയുടെ മരണകാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം ആത്മഹത്യയാണെന്നാണ് രാവിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തിരുവനന്തപുരം ആല്‍ത്തറയിലുള്ള വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംസ്‌ക്കാരം നാളെ നയനയുടെ സ്വദേശമായ ആലപ്പാട് നടക്കും. ഇന്ന് ഉച്ചയോടെ മാനവീയം വീഥിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്നു നയന. അദ്ദേഹം സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമയിലേക്കെത്തുന്നത്. ലെനിന്‍ രാജേന്ദ്രന്‍ മരണപ്പെട്ട് 41 ദിവസം പിന്നിടുമ്ബോള്‍ തന്റെ ഇരുപത്തിയൊന്‍പതാം പിറന്നാള്‍ ദിവസത്തിലാണ് നയനയും യാത്രയായത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement