ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ തെഹ്രീക്- ഉല് മുജാഹുദ്ദീനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നിരോധനം.
ഇന്ത്യയില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തെഹ്രീക്- ഉല് മുജാഹുദ്ദീന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതുവരെ 41 സംഘടനകളെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon