ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. അതായത്, 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. മാത്രമല്ല, ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ, ഈ വര്‍ഷം സെപ്തംബറില്‍ സോളാപൂരില്‍ വെച്ച് നടക്കുന്ന ടെക്സ്റ്റൈല്‍ വ്യാപാര സമ്മേളനത്തില്‍ ഖത്തറില്‍ നിന്നുള്ള ഉന്നത വ്യവസായികളും സംരംഭകരും പങ്കെടുക്കുന്നതാണ്.
This post have 0 komentar
EmoticonEmoticon