ads

banner

Friday, 12 April 2019

author photo

ന്യൂഡല്‍ഹി: സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം. അനുകൂല വിധി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ആത്മഹത്യശ്രമം നടത്തിയത്. 

ഇയാളുടെ പേരുവിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇയാളെ സുരക്ഷ ജീവനക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement