മീററ്റ്: ഉത്തര്‍പ്രദേശിലെ ഗംഗാ നഗറില്‍ സൈനികനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തു. സൈനികന്റെ പേരുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മീററ്റിലെ എസ്എസ്പി നിതിന്‍ തിവാരി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon