തിരുവനന്തപുരം:ഭാരതപ്പുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന തടയണ പുനര്‍നിര്‍മ്മിക്കാനും സമീപത്തെ റെയില്‍പാലം സംരക്ഷിക്കാനും നടപടിയെടുക്കുമെന്ന് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി. തടയണ നിര്‍മ്മാണത്തിന് 19.9ലക്ഷം, റെയില്‍പാത സംരക്ഷണത്തിന് 7.06ലക്ഷം വീതമുള്ള പദ്ധതികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
തടയണയിലെ ജലചോര്‍ച്ച തടയാതിരിക്കാനുള്ള 96ലക്ഷത്തിന്റെ പദ്ധതി മേയില്‍ പൂര്‍ത്തിയാവുമെന്നും കെ.വി.വിജയദാസിന്റെ സബ്‌മിഷന് മന്ത്രി മറുപടി നല്‍കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon