ലൂസിഫര്‍' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. പ്രേക്ഷക മനസില്‍ ഏറെ ഇടം പിടിക്കുന്ന ചിത്രമാണെന്നാണ് അണിയറപ്രവര്ത്തക്കകരുടെ അഭിപ്രായം.
Sunday, 24 February 2019
Previous article
കൊലവിളി പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് വി.പി.പി.മുസ്തഫ
This post have 0 komentar
EmoticonEmoticon