അങ്കാറ: തുര്‍ക്കിയില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് പത്തുപേര്‍ മരിച്ചു. കെട്ടിടത്തിലെ 14 അപ്പാര്‍ട്ട്മെന്റുകളിലായി 43 പേര് താമസിച്ചിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 13 പേരെ രക്ഷിക്കാനായി.
ഇസ്താംബൂളിലെ കര്‍താല്‍ ജില്ലയിലാണ് സംഭവം. അപകടകാരണം വ്യക്തമല്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon