കൊച്ചി: എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നിയമം ഭരണഘടനാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കന്യാകുമാരി സ്വദേശി എംപി ഹരിപ്രസാദാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
വികസന കാര്യങ്ങള്‍ക്ക് ചെലവാക്കുന്ന തുക പെന്‍ഷന് ചെലവാക്കുന്നത് ശരിയല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. എംഎല്‍എമാര്‍ക്ക് എതിരെ കേസും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ നല്‍കുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon