ads

banner

Monday, 25 November 2019

author photo

കേരളാ സർവകലാശാല ഗവേഷക യൂണിയന്റെയും  Eyes Wide Shut’ ഫിലിം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘Spotlight 2k19’ ഷോർട്ട് ഫിലിം മത്സരത്തിനായി ഹ്രസ്വ ചിത്രങ്ങൾ ക്ഷണിക്കുന്നു.  നോൺ- പ്രൊഫഷണൽ,  പ്രൊഫഷണൽ ഷോർട്ട് ഫിലിംസ് എന്നീ രണ്ടു വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഫിലിം സ്കൂളുകളിൽ നിന്നും പ്രശസ്ത ഫിലിം പ്രൊഡക്ഷൻ ഹൗസുകളിൽനിന്നുമുള്ള എന്ററികളെയാണ് പ്രൊഫഷണൽ ചിത്രങ്ങൾ ആയി പരിഗണിക്കുന്നത്.  
 
 25000/- രൂപയാണ് പ്രസ്തുത വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന  ഏറ്റവും മികച്ച ചിത്രത്തിന് സമ്മാനം.   മുഖ്യധാര സിനിമാ നിർമ്മാണ കമ്പനികളുടെയും പ്രമുഖ സിനിമ സാങ്കേതിക പ്രവർത്തകരുടെ പങ്കാളിത്തമില്ലാത്തതും സിനിമാ സ്കൂളുകളെ പ്രതിനിധീകരിക്കാത്തതുമായ ഹ്രസ്വ ചിത്രങ്ങളെയാണ് നോൺ- പ്രൊഫഷണൽ വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. ഒന്നാം സമ്മാനമായി  20000/- രൂപയും രണ്ടാം സമ്മാനമായി    10000/- രൂപയും മൂന്നാം സമ്മാനമായി 5000/- രൂപയുമാണ്   ഈ വിഭാഗത്തിലെ മികച്ച ഹ്രസ്വ ചിത്രങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു. ജനപ്രിയ ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം ‘Spotlight 2k19’ ലെ ഓഡിയൻസ് പോളിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും

 പ്രശസ്ത സിനിമാ നിരൂപകർ, സംവിധായകർ , അഭിനേതാക്കൾ, സാഹിത്യകാരന്മാർ എന്നിവരടങ്ങുന്ന ഒരു ജൂറി പാനൽ ആണ് അവാർഡുകൾ നിശ്ചയിക്കുന്നത്.   എന്ററികൾ അയയ്ക്കാനുള്ള അവസാന തീയതി ഡിസംബർ, 10 2019. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:  9349202087 (Rahul) 99958 32759 (Ajith) 9020752931 (Muhasin). 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement