കോയമ്പത്തൂർ ∙ ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികൾക്ക് കിരീടം. തമിഴ്നാടിനെ 79-69നു തോൽപിച്ചാണ് കിരീടധാരണം. കേരളത്തിന്റെ ആൺകുട്ടികൾ ഫൈനലിൽ ഹരിയാനയോടു തോറ്റു. 81-74. കേരളതാരം ആൻമേരി സക്കറിയ ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ പുരസ്കാരവും നേടി
http://bit.ly/2wVDrVvയൂത്ത് ബാസ്കറ്റ്ബോൾ: കേരള പെൺകുട്ടികൾക്ക് കിരീടം
Previous article
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേരള പൊലീസിന് പ്രവേശനമില്ല; ടിക്കാറാം മീണ
This post have 0 komentar
EmoticonEmoticon