ലക്നോ: ഉത്തര്‍പ്രദേശ് ബാംദ ജില്ലയിലെ ബിസന്ദയില് പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ബിസന്ദയിലെ നാഫിസ് ഫയര്‍വര്‍ക്സ് ഫാക്ടറിയില്‍ വ്യാഴാഴ്ച വൈകിട്ട ഏഴോടെയാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അഞ്ചിലേറെ പേര് കുടുങ്ങിക്കിടക്കുകയാണ്.
സ്ഫോടനത്തിന്റെ തീവ്രവതയില്‍ ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന രണ്ട് വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon