ads

banner

Tuesday, 30 April 2019

author photo

ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് തിരിച്ചടി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു കോടതി വിധിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണ്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ കിരണ്‍ ബേദി ഇടപെടുന്നതിനെച്ചൊല്ലി മുഖ്യമന്ത്രി നാരായണ സ്വാമിയുമായി നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നാരായണ സ്വാമിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement