ads

banner

Tuesday, 5 March 2019

author photo

ഷവോമി ഏറ്റവും പുതിയ റെഡ്മി നോട്ട് 7 പ്രൊ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ റെഡ്മി നോട്ട് 7 പ്രൊ ലഭ്യമായി തുടങ്ങും. അതായത്, എം.ഐ.കോമിലും, ഫ്‌ലിപ്കാര്‍ട്ടിലും ഈ ഫോണ്‍ ലഭ്യമാണ്. മാത്രമല്ല, റെഡ്മി നോട്ട് 7 പ്രൊ രണ്ട് വ്യത്യസ്ത പതിപ്പുകളില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ, പഴയ വേരിയന്റില്‍ നിന്നും വ്യത്യസ്തമായി, റെഡ്മി നോട്ട് 7 പ്രോയുടെ പിന്നില്‍ ഒരു 48 മെഗാപിക്‌സല്‍ സെന്‍സറുണ്ട്. അതോടൊപ്പം, 12MP-2MP സെന്‍സറുകള്‍ ഉപയോഗിച്ച് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ഇതിനോടപ്പം ഉണ്ട്. ഇതിനുപുറമെ, ബേസ് മോഡല്‍ 32 ജി.ബി സ്റ്റോറേജ് വേരിയന്റ്, 3 ജി.ബി റാം പതിപ്പിന് 9,999 രൂപയാണ് വില. 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് സ്‌പേസ് വരുന്ന പതിപ്പിന്റെ വില 11,999 രൂപയാണ്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement