ads

banner

Saturday, 2 March 2019

author photo

ഇന്ത്യയില്‍ വിവോ വൈ 91 ന് വില കുറഞ്ഞു. ജനുവരിയില്‍ 10,990 രൂപയ്ക്ക് ഇന്ത്യയില്‍ പുറത്തിറക്കിയ ഫോണ്‍ ഇപ്പോള്‍ 9,990 രൂപയ്ക്ക് വാങ്ങാം. കമ്ബനിയുടെ ഇ സ്റ്റോറുകള്‍ വഴിയും ആമസോണ്‍, പേടിഎം വഴിയും മാത്രമായിരിക്കും വിലക്കുറവില്‍ ഫോണ്‍ വാങ്ങാനാവുക.

വിവോ വൈ 91 2 ജിബി റാം, പുറകില്‍ ഡ്യുവല്‍ ക്യാമറ, വാട്ടര്‍ഡ്രോപ് സ്‌റ്റൈല്‍ ഡിസ്പ്ലേ നോച്ച് എന്നിവയോടെയാണ് എത്തിയത്. 6.22 ഇഞ്ച് എച്ച്ഡി +ഹാലോ ഫുള്‍വ്യൂ ഡിസ്പ്ലേയാണ് ഫോണിനുളളത്. 88.6 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനുണ്ടെന്നാണ് കമ്ബനിയുടെ അവകാശവാദം. മീഡിയടെക് ഹീലിയോ പി22 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ എത്തിയത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ കൂട്ടാം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement