ഇന്ത്യ- പാക് സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇന്ത്യ നിർത്തിവച്ചു. പാകിസ്ഥാന് പിന്നാലെയാണ് ഇന്ത്യയും സർവീസ് നിര്‍ത്തിയത്. അതിര്‍ത്തിയില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് പാകിസ്ഥാന്‍റെ നിയന്ത്രണം.
സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിര്‍ത്തി വയ്ക്കും എന്നായിരുന്നു പാകിസ്ഥാന്‍റെ അറിയിപ്പ്. 16 യാത്രക്കാരുമായി യാത്ര പുറപ്പെടാനൊരുങ്ങുന്നതിന് മുമ്പായാണ് സർവീസ് റദ്ദാക്കിയത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon