കൊല്‍ക്കത്ത: ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി ശിവസേന.15 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. ഇവിടെ 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ശിവസേന പ്രഖ്യാപിക്കുകയും ചെയ്യ്തു. അടുത്ത ദിവസം തന്നെ ബാക്കിയുള്ള നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കുമെന്ന് ശിവസേന അറിയിച്ചു.
താംലുക്, കോണ്‍ടെയ്, മിഡ്നാപുര്‍, നോര്‍ത്ത് കൊല്‍ക്കത്ത, പുരുലിയ, ബാരക്പോര്‍, ബങ്കുര,ബിഷ്ണുപുര്‍,നോര്‍ത്ത് മാല്‍ഡ,ജാധവ്പുര്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon