ads

banner

Thursday, 7 March 2019

author photo

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ   തിരഞ്ഞെടുപ്പ്  ലോകസഭ  തിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ധാരണയായ സാഹചര്യത്തില്‍  ഇരു സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ ബി.ജെ.പി. ഉടന്‍തന്നെ ഔദ്യോഗികമായി തീരുമാനമെടുക്കും. ഈ വര്‍ഷം ഒക്ടോബര്‍ വരെയാണ് ഇരുസംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി. ഏപ്രില്‍-മെയ് മാസത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും അതോടൊപ്പം നടത്താനാണ് ബി.ജെ.പിയുടെ ആലോചന. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement