പാലക്കാട്: വടക്കാഞ്ചേരി കനിഹ ടെക്‌സ്‌റ്റൈല്‍സിന് തീപ്പിടിത്തം. രാവിലെ കട തുറക്കാനത്തെിയ ജീവനക്കാരാണ് തീ കത്തുന്നത് കണ്ടത്.
ആലത്തൂരിലും വടക്കഞ്ചേരിയിലും നിന്ന് നാല് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
This post have 0 komentar
EmoticonEmoticon