അബുദാബി: ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്) 46-ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍ എത്തി. വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബിയിലാണ് ഒഐസി സമ്മേളനം നടക്കുന്നത്.
ഇത് ആദ്യമായാണ് ഒഐസി സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്. ഇതിലേക്ക് ഇന്ത്യയെ വിളിച്ചതില്‍ നേരത്തേ പാക്കിസ്ഥാന് പ്രതിഷേധമറിയിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon