ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു.യു.പിയിലെ മുന്‍ മന്ത്രിയും നിലവില്‍ ഇറ്റാവയിലെ ബി.ജെ.പി. എം.പി യുമായ അശോക് കുമാര്‍ ദൊഹ്‌റയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന അശോക് കുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ബോളിവുഡ് നടിയായാ ഉൗര്‍മിള മദോന്ദ്ക്കറും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു. ഊര്‍മിള മദോന്ദ്ക്കര്‍ മുംബൈ നോര്‍ത്ത് ലോക്സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാകും.
This post have 0 komentar
EmoticonEmoticon