നോക്കിയ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. ഇന്ത്യന്‍ വിപണിയില ഈ വിലക്കുറവ്. അതായത്, നോക്കിയ ഫോണുകളായ നോക്കിയ 7.1, നോക്കിയ 6.1 എന്നിവയുടെ വിലയാണ് കുറഞ്ഞത്. പുതിയ മിഡ് ബഡ്ജറ്റ് ഫോണുകള്‍ മറ്റ് ബ്രാന്റുകള്‍ ഇന്ത്യയില്‍ ഇറക്കുന്നതിന്റെ പാശ്ചത്തലത്തിലാണ് ഇത്തരത്തില്‍ ഒരു വിലക്കുറവ് നോക്കിയ നിര്‍മ്മാതാക്കള്‍ വരുത്തുന്നത്.മാത്രമല്ല, ടാറ്റ ക്ലിക്ക്ക്യൂവില്‍ നോക്കിയ 7.1 ന്റെ കുറഞ്ഞ വില 18,999 രൂപയാണ്, ആമസോണിലെ കുറഞ്ഞവില നോക്കിയ 6.1ന് വില 10,999 രൂപയാണ്.
കൂടാതെ, നോക്കിയ 7.1 ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 636 ചിപ്പോടെയാണ് എത്തുന്നത് റാം ശേഷി 3ജിബിയാണ്. അതോടൊപ്പം, 12എംപി-5എംപി ഇരട്ട ക്യാമറ സംവിധാനമാണ് പിന്നില്‍ ഉള്ളത്. മാത്രമല്ല, നോക്കിയ 6.1 ന് ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 630 ആണ് ഇതിന്റെ ശേഷി നിര്‍ണ്ണിയിക്കുന്ന പ്രൊസസ്സര്‍. ഇതിനുപുറമെ, 3ജിബി-4ജിബി റാം പതിപ്പുകള്‍ ഈ ഫോണിനുണ്ട്. 16 എംപി പിന്നിലും, 8 എംപി മുന്നിലുമാണ് ഈ ഫോണിലെന്റെ ക്യാമറയില്‍ ഉളളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon