മുംബൈ: ഗൂഗിളിന്റെ ഇ-മെയില്‍ ആപ്പായ ഇന്‍ബോക്സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 13 ദിവസത്തിനുള്ളില്‍ ഇന്‍ബോക്സ് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ദിനംപ്രതി അനേകം ഇ-മെയിലുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നവര്‍ക്ക് ഉപകാരപ്രദമായിരുന്ന ഇന്‍ബോക്സ് ആപ് 2014ലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.
ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അടുത്തിടെ, ഇന്‍ബോക്സ് ആപ്പിന്റെ ചില ഫീച്ചറുകള്‍ ജി-മെയില്‍ ആപ്പില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon