എറണാകുളത്ത് ഹൈബി ഈഡൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. നിലവിലെ എം പി കെ വി തോമസിനെ തള്ളിയാണ് കോൺഗ്രസ് നേതൃത്വം ഹൈബി ഈഡന് സീറ്റ് നൽകിയത്. നിലവിൽ എറണാകുളം എംഎൽഎയാണ് ഹൈബി ഈഡൻ. അതേസമയം, സീറ്റ് ലഭിക്കാത്തതിൽ കെ വി തോമസ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സീറ്റ് ലഭിക്കാത്തതിൽ ദുഖമുണ്ട്. താൻ മാനത്ത് നിന്നും പൊട്ടി വീണതാണ്. എന്ത്‌കൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. പ്രായം കൂടിയത് തന്റെ പ്രശ്‌നമല്ലെന്നും കെ വി തോമസ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon