വെനസ്വേലയില്‍ മദുറോ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിക്കോളസ് മദുറോ രാജിവെയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്ന്‍ സ്വയംപ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോ വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നും വെനസ്വേലയിലേക്ക് എത്തിയ അവശ്യസാധനങ്ങള്‍ സൈന്യം തടയുകയും പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം തിരിയുകയും ചെയ്തതോടെയാണ് സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോ രംഗത്തെത്തിയത്. പ്രതിഷേധങ്ങള്‍ക്ക് നേരെ മദുറോ സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ശക്തമായി തന്നെ അതിനെതിരെ പോരാടുമെന്നും ഗൊയ്ദോ പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അത് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. സമരത്തെ അടിച്ചമര്‍ത്താന്‍ ജനങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്നും യുവാന്‍ ഗ്വൊയ്ദോ ആരോപിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon