ലക്‌നൗ: കശ്മീര്‍ വിഷയത്തില്‍ മോദിക്കെതിരെ ആരോപണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി രംഗത്ത്. മാത്രമല്ല, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളെ മുന്‍ നിര്‍ത്തി ബിജെപിയും നരേന്ദ്ര മോദിയും തങ്ങളുടെ പരാജയം മറയ്ക്കാന്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ ഉപയോഗിക്കുന്നുവെന്ന് മായാവതി വ്യകതമാക്കി.
എന്നാല്‍, കശ്മീരില്‍ ഏതാനും ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളെ സംബന്ധിച്ച് രാജ്യം ആശങ്കയിലാണ്. അതേസമയം ഇന്ത്യയുടെ ജനങ്ങള്‍ക്കു മുമ്പില്‍ മോദിക്ക് ഒരു രഹസ്യവും ഒളിപ്പിക്കാനാവില്ല. മാത്രമല്ല, ലക്‌നൗല്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം അവര്‍ വ്യ്കതമാക്കിയത്. കൂടാതെ, കഴിഞ്ഞ ദിവസവും മോദിയെ കുറ്റപ്പെടുത്തി മായായവതി രംഗത്തെത്തിയിരുന്നു.
This post have 0 komentar
EmoticonEmoticon