നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പിച്ചു. പരിക്കേറ്റ ജേക്കബ് എന്നയാളുടെ നില ഗുരുതരമാണ്. . ഇയാളെ കാരക്കോണം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം. സംഭവത്തിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറി ബൈജുവും അച്ഛനും ഒളിവിൽ പോയി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon