കൊല്ലം: കടയ്ക്കല്‍ കോട്ടുക്കല്ലില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ആര്‍ ബാലകൃഷ്ണപ്പിള്ള കുഴഞ്ഞുവീണു. പ്രസംഗത്തിനു ശേഷം തളര്‍ച്ച അനുഭവപ്പെട്ട ബാലകൃഷ്ണപ്പിള്ള കസേരയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നല വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പ്രാഥമിക പരിചരണം നല്‍കിയതിനു ശേഷം വീട്ടിലേക്ക് മാറ്റി. ബാലകൃഷ്ണപ്പിള്ളയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നും കടുത്ത ചൂടുകാരണമാണ് തളര്‍ച്ച അനുഭവപ്പെതെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon