മാള: തൃശൂര്‍ മാള കുഴൂരില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറാശേരി ജിജോ പോളാണ് മരിച്ചത്. ജിജോയ്ക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ജിജോയുടെ മരണത്തോടെ സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യ എട്ടായി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കര്‍ഷക ആത്മഹത്യകളെ കുറിച്ച് അറിയില്ലെന്ന മന്ത്രി എകെ ബാലന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
This post have 0 komentar
EmoticonEmoticon