ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ട്രെയിന്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം 4 ആയി. നിലവില്‍ 6 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
അതേസമയം അപകടത്തില്‍ മൊത്തം 10 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, റാവല്‍പിണ്ടിയില്‍ നിന്ന് ക്വിറ്റയിലേക്ക് പോയ ജഫാര്‍ എക്സ്പ്രസ് ട്രെയിന്‍ ദെറ മുറാദ് ജമാലി പ്രദേശത്തുകൂടി കടന്നു പോകവെയാണ് സ്ഫോടനം നടന്നത്. സംഭവസ്ഥലത്ത് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരെയും പരിശോധന നടത്തുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon