കോഴിക്കോട്: ചെര്‍പ്പുളശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വി ടി ബല്‍റാം എം എല്‍ എ പിന്‍വലിച്ചു.
എന്താണ് പിന്‍വലിക്കാനുള്ള കാരണം വ്യക്തമാക്കി മറ്റൊരു പോസ്റ്റ് ഇട്ടു.
പോസ്റ്റ്
'സിപിഎമ്മിന്റെ ധാര്‍മ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയില്‍ ഉദ്ദേശിക്കപ്പെട്ട എന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അവസ്ഥയോട് സെന്‍സിറ്റിവിറ്റി പുലര്‍ത്തുന്നതല്ലെന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊള്ളുന്നതുകൊണ്ട് അത് സ്വമേധയാ പിന്‍വലിക്കുന്നു'- ബല്‍റാം കുറിപ്പില്‍ വ്യക്തമാക്കുന്നു.
This post have 0 komentar
EmoticonEmoticon