ബാരാമുള്ള: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലുണ്ടായ വാഹനാപകടത്തില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്ക്. പോലീസുകാര്‍ സഞ്ചരിച്ച ട്രക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസുകാര്‍ ഡാന്കിവാചയില്നിന്നും ശ്രീനനറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ പോലീസുകാരെ ബാരമുള്ളയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon