കോട്ടയം: നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ ശനിയാഴ്ച ഇതുവഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രണം. റെയില്‍പാളത്തില്‍ ഒമ്പതു മണിക്കൂറും എം.സി.റോഡില്‍ രാവിലെ 10 മുതല്‍ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത്.
റദ്ദാക്കിയ തീവണ്ടികള്‍
ട്രെയിന്‍ നമ്പര്‍ 06015-എറണാകുളം വേളങ്കണ്ണി സ്െപഷ്യല്‍ (ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ രണ്ട് മിനിട്ട് നിര്‍ത്തും)
ട്രെയിന്‍ നമ്പര്‍ 66308- കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 66302- കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, 66303 -എറണാകുളം-ആലപ്പുഴ-കൊല്ലം മെമു.
ട്രെയിന്‍ നമ്പര്‍ 56385-എറണാകുളം-കോട്ടയം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56390 കോട്ടയം-എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം- കോട്ടയം- കായംകുളം പാസഞ്ചര്‍ , ട്രെയിന്‍ നമ്പര്‍ 56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്പര്‍ 56380 കായംകുളം- എറണാകുളം (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56303 എറണാകുളം-ആലപ്പുഴ പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56381 എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചര്‍.
ഭാഗികമായി റദ്ദാക്കുന്നവ
ട്രെയിന്‍ നമ്പര്‍ 56365 ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. * ട്രെയിന്‍ നമ്പര്‍ 56366 പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ പുനലൂരിനും എറണാകുളത്തിനുമിടയില്‍ ഓടില്ല.
ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസും 16308 കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസും എറണാകുളം വരെയേ ഉണ്ടാവൂ.
This post have 0 komentar
EmoticonEmoticon