ads

banner

Monday, 29 April 2019

author photo

മലപ്പുറം: പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ തോല്‍ക്കുമെന്ന തരത്തില്‍ വന്ന വാര്‍ത്തയെ തള്ളി സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി. അന്‍വര്‍ തോല്‍ക്കുമെന്ന തരത്തില്‍ പാര്‍ട്ടി ഒറു റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ല.
25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് അന്‍വര്‍ വിജയിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് അവകാശപ്പെട്ടു.

പൊന്നാനിയില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യും. പൊന്നാനി, തവനൂര്‍, തൃത്താല മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുക. തിരൂരങ്ങാടിയിലും കോട്ടക്കലിലും മറ്റും യു.ഡി.എഫ് ലീഡ് കുത്തനെ ഇടിയുമെന്നും ഇതുവഴി പി.വി അന്‍വര്‍ കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. മറ്റു തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement