മലപ്പുറം: തിരൂരിൽ പറവണ്ണയിൽ മുസ്ലീം ലീഗും എസ്.ഡി.പി.ഐയും തമ്മില്‍ സംഘർഷമുണ്ടായി. രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് കുത്തേറ്റു. പറവണ്ണ സ്വദേശികളായ ചൊക്കന്റ പുരക്കൽ കുഞ്ഞിമോൻ , മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon