അരുണാചല്‍ പ്രദേശ്: അരുണാചല്‍പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 1.45നാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
http://bit.ly/2wVDrVvHomeUnlabelledഅരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി
This post have 0 komentar
EmoticonEmoticon