തൃശൂര്‍: രണ്ട് പേരെ വെട്ടിക്കൊന്നു. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ മുണ്ടൂരിലാണ് സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഇടിച്ച് വീഴ്ത്തിയതിന് ശേഷമായിരുന്നു ആക്രമണം.
സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

This post have 0 komentar
EmoticonEmoticon