ads

banner

Tuesday, 30 April 2019

author photo

തിരുവനന്തപുരം: തലസ്ഥാനത്ത് അറവുമാലിന്യങ്ങള്‍ പെരുകുന്നു. പരിഷ്കൃത സമൂഹത്തിന് അപമാനമാകുംവിധം സംസ്കര ശൂന്യമായ പ്രവര്‍ത്തങ്ങളിലൂടെയാണ് നാം മുന്നോട്ടു പോകുന്നത്. മുട്ടത്തറ ഹൈവേയിലെ ഓടകളില്‍ സാമൂഹ്യദ്രോഹികള്‍ കൊണ്ടുതള്ളിയ അറവുമാലിന്യങ്ങള്‍ ഇതിന് ഉദാഹരണമാണ്‌.എന്നാല്‍ ഈ പ്രവര്‍ത്തങ്ങളെ മറികടന്ന് തൊഴിലിനോടുള്ള ആത്മാര്‍ത്ഥയുമായി മുന്നോട്ടു വന്നിരിക്കുകയാണ് നഗരസഭയില്‍ ക്ലീനിംഗ്‌ ജോലി ചെയ്യുന്ന ജീവനക്കാര്‍ .ഇവരും നമ്മെപ്പോലെ മനുഷ്യരാണ്‌. മജ്ജയും മാംസവുമുള്ള,വികാരങ്ങളും വിചാരങ്ങളുമുള്ള,അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിറന്ന മക്കളാണ്‌ ഇവരും.മുട്ടത്തറ ഹൈവേയിലെ ഓടകളില്‍ സാമൂഹ്യദ്രോഹികള്‍ കൊണ്ടുതള്ളിയ അറവുമാലിന്യങ്ങള്‍ മാറ്റുകയാണിവര്‍ . ഈ നീച പ്രവത്തിക്കെതിരെ ഭരണകുടം കണ്ണ് തുറക്കട്ടെ...തലസ്ഥാനം മാലിന്യ ശാലകളായി മാറതിരിക്കട്ടെ...

പരിഹാരമാര്‍ഗ്ഗം
മാലിന്യസംസ്കാരണം കാര്യക്ഷമാകണം കിലോമീറ്ററുകള്‍ ചുറ്റളവില്‍ ശൗചാലയങ്ങള്‍ കൃത്യമായി വേണം. അതിനു വൃത്തി വേണം. ദാഹത്തിന് കുടിക്കാനായി വഴിയോരങ്ങളില്‍ ഡ്രിങ്കിങ് വാട്ടര്‍ ഫൗണ്ടര്‍ സ്ഥാപിക്കണം. ഇതൊക്കെ നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കനുള്ള എല്ല അധികാരവും കോര്‍പ്പറേഷന്‍ ഉണ്ടാകും. അതിന് ജന പിന്തുണയും വര്‍ധിക്കും.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement