ads

banner

Saturday, 27 April 2019

author photo

തൊ​ടു​പു​ഴ: അ​ന്ത​ര്‍ ജി​ല്ലാ ക്രി​ക്ക​റ്റ് മ​ല്‍​സ​ര​ത്തി​നു​ള്ള ജി​ല്ലാ ടീ​മിന്റെ ക്രി​ക്ക​റ്റ് ടീം ​സെ​ല​ക്ഷ​ന്‍ നടക്കുന്നു. അ​ടു​ത്ത മാ​സം തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന 19നും 16​നും താ​ഴെ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ന്ത​ര്‍ ജി​ല്ലാ ക്രി​ക്ക​റ്റ് മ​ല്‍​സ​ര​ത്തി​നു​ള്ള ജി​ല്ലാ ടീ​മി​നെയാണ്‌ നാ​ളെ രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം കെ​സി​എ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കുന്നത്‌.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ നാ​ളെ രാ​വി​ലെ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement