കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം നൽകിയ ആളെ അറസ്റ്റ് ചെയ്‌തു. ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തിയാണ് അറസ്റ്റിലായത്. വിരമിച്ച സൈനികനായാണ് ഇയാൾ. ബംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്‍തത്. ഇയാൾ നൽകിയ ഭീകരാക്രമണ സന്ദേശം വ്യാജമാണെന്ന് ബംഗളൂരു പോലീസ് അറിയിച്ച്
http://bit.ly/2wVDrVvAdvertisement
More on

This post have 0 komentar
EmoticonEmoticon