ads

banner

Saturday, 27 April 2019

author photo

കോഴിക്കോട്: കടലുണ്ടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച  വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കപ്പലങ്ങാടി കൊത്തികയില്‍ ഗിരീഷ്കുമാറിന്‍റെ മകന്‍ അക്ഷയ്(15) ആണ് മരിച്ചത്. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement