കൊച്ചി: ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്ബരകളുടെ പശ്ചാത്തലത്തില്‍ കേരള തീരത്തും ജാഗ്രാതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരള തീരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.
നാവികസേനയും തീരസംരക്ഷണ സേനയുമാണ് സുരക്ഷാനടപടികള്‍ ശക്തമാക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon