ads

banner

Saturday 13 April 2019

author photo

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനെയും വൈ​ദ്യു​തി മ​ന്ത്രി എം എം മണി​യെ​യും ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ല്‍ ക്വാ ​വാ​റ​ന്‍​ഡോ ഹ​ര്‍​ജി. സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യെന്ന്‍ ആരോപിച്ച് സേ​വ് കേ​ര​ള ബ്രി​ഗേ​ഡ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​ണ് ഹര്‍ജി സമര്‍പ്പിച്ചത്.

പ്ര​ള​യ​ത്തി​നു കാ​ര​ണം ഡാം ​മാ​നേ​ജ്മെ​ന്‍റി​ലെ വീ​ഴ്ച​യാ​ണെ​ന്ന അ​മി​ക്ക​സ് ക്യൂ​രി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. 

സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ത്തി​നു പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി​യും വൈ​ദ്യു​തി മ​ന്ത്രി​യു​മാ​ണ്. പ്ര​ള​യ​ത്തി​ല്‍ വി​വി​ധ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ട്ട​വ​ര്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. 
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement