ads

banner

Saturday 13 April 2019

author photo

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിര്‍ണയ സമിതിയുടെ അധികാരം വിപുലപ്പെടുത്തിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അതേസമയം സമിതി നിശ്ചയിച്ച ഫീസ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു.

ഹൈക്കോടതി വിധിക്കെതിരെ ട്രാവന്‍കൂര്‍ മെഡിസിറ്റി , പാലക്കാട് കരുണ, തൊടുപുഴ അല്‍ അസ്ഹര്‍ തുടങ്ങിയ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുകളാണ് കോടതിയെ സമീപിച്ചത്. 

ഫീസ് നിര്‍ണയ സമിതിയുടെ അധികാരം സംബന്ധിച്ച്‌ സുപ്രീംകോടതി മാര്‍ഗരേഖ നല്‍കും. വിഷയത്തില്‍ ഫീസ് നിര്‍ണയ സമിതിക്കും സംസ്ഥാന സര്‍ക്കാരിനും ജസ്റ്റിസ് എസ്.എ ബോബ്ഡെ, എസ്.അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചു

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement