തിരുവനന്തപുരം: കോവളം ചൊവ്വരയില്‍ വോട്ടിംങ് യന്ത്രത്തില്‍ പിഴവ്. 151-ാം ബൂത്തിലാണ് പിഴവ് കാണിക്കുന്നത്. ഇവിടെ വോട്ട് ചെയ്യുന്നത് കൈപ്പത്തിക്കാണെങ്കില്‍ മെഷീനില്‍ തെളിയുന്നത് താമരയാണെന്നാണ് വോട്ടര്‍മാര്‍ പറയുന്നതാണ്.
നിലവില്‍ രേഖപ്പെടുത്തിയ 76 വോട്ടുകളുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് മുഖ്യ തെരഞ്ഞടെുപ്പ് കമ്മീഷന്‍ തീരുമാനിക്കും. ശക്തമായ പ്രതികരമാണ് വോട്ടര്‍മാരും യുഡിഎഫ് അംഗങ്ങളും ഇവിടെ ഇതിനെതിരെ പ്രതികരിച്ചത്. മാത്രമല്ല സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇത്തരത്തിലുളള പിഴവില്‍ കുറ്റപ്പെടുത്തി. നിലവില്‍ യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon