കട്ടപ്പന: ഏലക്കാവിലയില്‍ വീണ്ടും വന്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നു. ഒറ്റയടിക്കാണ് കുതിച്ചിരിക്കുന്നത്. ഇന്നലെ ബോഡിനായ്ക്കന്നൂരില്‍ നടന്ന ലേലങ്ങളിലാണ് വീണ്ടും റെക്കോര്‍ഡ് തിരുത്തി വില കുത്തനെ കൂടിയിരിക്കുന്നത്.
ശാന്തന്‍പാറ സിപിഎ ഏജന്‍സിയുടെ ലേലത്തില്‍ ശരാശരി വില 1924.70 രേഖപ്പെടുത്തിയിട്ടുണ്ട്. 50 ലോട്ടുകളിലായി 7624 കിലോഗ്രാം ഏലക്ക വില്‍പ്പന നടന്നിരിക്കുന്നു. മാത്രമല്ല ഇവിടെ നിലവില്‍ 2210 രൂപയാണ് ഉയര്‍ന്ന വില.
This post have 0 komentar
EmoticonEmoticon