അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് ഭാര്യ നീതി ദേബ് കോടതിയില്‍. ന്യൂഡല്‍ഹിയിലെ തിസ് ഹസാരിയില്‍ നല്‍കിയ വിവാഹ മോചന ഹരജിയിലാണ് ഗാര്‍ഹിക പീഢന ആരോപണമുള്ളത്.
ഗാര്‍ഹിക പീഡനത്തിന് ഇരയായതായി നീതി ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവര്‍ക്ക് ഒരു മകനും മകളും ഉണ്ട്.
This post have 0 komentar
EmoticonEmoticon